Monday, 27 October 2008

യാത്ര_the journey...


യാത്രയാനു ഒരിക്കലുംതീരാത്ത യാത്ര!
എരിഞ്ഞമര്‍ന്ന സ്വപ്നങ്ങലും
പുരാവസ്തുക്കലുടെ ശേഖരവും
ഇരുളിന്‍ മറവില്‍ പതിയിരിക്കുന്ന മന്ദഹാസവും
എന്തൊതിരഞ്ഞു നടക്കുകയാണു............
എങ്ങും തീരാത്ത ഈ യത്രയില്‍
‍ഒടുക്കത്തെ യത്ര!!!!!!

തിരിഞ്ഞുനടക്കുവാനാവുമെങ്കില്‍....
കൊഴിഞ്ഞുവീണഇലകളെല്ലാം പെറുക്കിയെടുക്കാനാവുമെങ്കില്‍........
പഴയ സുഹൃത്തിനെ തിരികെ കിട്ടിയിരുന്നെങ്കില്‍.............
ഉപ്പുരസം വറ്റിയാകണ്ണി്‍ണകള്‍ തിരയുവന്‍ വീണ്‍ടും കഴിഞ്ഞിരുന്നങ്കില്‍.....
ഒരു കവി വീണ്‍ടും ജനിച്ചിരുന്നെങ്കില്‍...........
യാത്രയാണു ഒരിക്കലുംതീരാത്ത യാത്ര!!!!!

ഇന്നു വിളറിയ വെളുപ്പാണു മേഖങ്ങള്‍ക്കു.....
ചവര്‍ക്കുന്ന മണമാണു മുടിയിഴകള്‍‍ക്കു.....
പൊടിമണമാണു എഴുത്താളുകള്‍ക്കു....
മരവിക്കുന്ന നിര്‍വികാരതയാണു ഹസ്തദാനങ്ങള്‍ക്കു....
മരിക്കുന്ന ‍മന്ദഹാസങ്ങളും
ഹ്രദയം മുറിയാത്ത വേദനകളും
ഇന്നിന്റെ മാത്രം പ്രത്യേകതയാണു.
യാത്രയാണു ഒരിക്കലുംതീരാത്ത യാത്ര!
ഒടുക്കത്തെ യത്ര!!!!!!

ഇന്നിന്റെ വെളിച്ചം പൊലിഞ്ഞില്ലാണ്ടാവാന്‍ എന്തൊരു പ്രാര്‍ധനയാണു.
ഇന്നു പുതപ്പുകള്‍ക്കാ‍ണു പ്രണയം,
ഇന്നിന്റെ സന്ധൃകള്‍ വെറുതെ ചാഞ്ഞു മയങ്ങുവാനുളളവയാണു,
യാത്രയാണു ഒരിക്കലുംതീരാത്ത യാത്ര!
ഒടുക്കത്തെ യത്ര!!!!!!

പഴയ ഒരു തുണിസഞ്ജി തിരയുകയാണു ഞാന്‍
ദീര്‍ഖനിശ്ശ്വാസങ്ങളുടെ..
മഞ്ഞനിറം നുരഞ്ഞു പതയുന്ന..
നേര്‍ത്ത വെളിച്ചം മാത്രമുളള..
ചെംബ്ബ്ന്‍ മുടിക‍ള്‍ പാറിപ്പറക്കുന്ന....
വെളുത്ത വരകളുളള...
തെരുവുകല്‍ മത്രമാണു കാഴ്‌ച്ചക‍ള്‍
വിശ്രമം അനിവര്യമാണു.
യാത്രയാനു ഒരിക്കലുംതീരാത്ത യാത്ര!!!!!!!

അകലെ ഇലകള്‍ കൊഴിഞ്ഞാ മര‍ത്തിന്‍ ചുവടിലെ
മരബഞ്ജിലാണു എന്റെ കണ്ണുകള്‍
‍അതൊരു പ്രതീക്‍ഷയാണു....
അകന്നു പോകുന്ന പ്രതീക്‍ഷ.
യാത്രയാനു ഒരിക്കലുംതീരാത്ത യാത്ര!!!!!!!
ഒടുക്കത്തെ യത്ര!!!!!!

Friday, 24 October 2008

Cancer

Evening seems to be so long
So long that my feverish face drools
and that evening shadow begins its searching
Agony , I wish I could live in pain
And soaked all my feeling into its cold hands
Immence pleasure pricking deep into the soul ,a deep sigh!
In the thermometer temperature is rising ,just like my memories
Rememberence is a tear ,and I loved it
Crstals falling from those blue eyes I can’t forget those
And sirens of trams !!!!!!!!!!!!!!!!
I took a sip of lemon tea
It was really hot and relief from that hard cough
But I coughed again ,this time I am pleased ;a bit of blood
Over my eyes fog is obstructing my thoughts
Tiny drops of blood ,I want to spit ....
And I want to cry ,loudly
But only tears !!!
Sirens of trams and those blue eyes !!!!
I coughed again ,deep pain from my breath and its smells too
Somewhere an infant died ,
along those corridors I can hear somebody weeping
trolleys and its annoying wheel sounds
everywhere smells ,,,booze,bloods,and those nasty disinfectant
I am out of my thoughts ,
can’t go back
can’t see anything
those blue eyes and trams ,I can’t see anything
fog everywhere ,coughed ,again coughed
nurse !!!!!!!!!!!!!!!!!!!!!!!!!!!
it is not from the corridors
it me and my illusions
I can see white clouds and I am in my school uniform
then there is a ship with lots of flags
then long railtracks............
blue eyes.................
that mother stops weeping ,and walked alone